Surprise Me!

Indian Army | കശ്മീരിൽ വീണ്ടും കൂടുതൽ സേനയെ വിന്യസിച്ചു.

2019-02-23 54 Dailymotion

കശ്മീരിൽ വീണ്ടും കൂടുതൽ സേനയെ വിന്യസിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയിൽ 100 കമ്പനി കേന്ദ്രസേന യാണ് ശ്രീനഗറിൽ വിമാനമാർഗം എത്തിച്ചത്. കഴിഞ്ഞദിവസം വിഘടന വാദി നേതാവായ യാസിൻ മാലിക്കിനെ ജമ്മു-കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് അടിയന്തരമായി കേന്ദ്രസേനയെയും ശ്രീനഗറിലേക്ക് എത്തിച്ചത്. യാസിൻ മാലിക്കിനെ ശ്രീനഗറിലെ വസതിയിൽ നിന്നാണ് ജമ്മുകാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്.

Buy Now on CodeCanyon